കടയ്ക്കൽ: ചിതറ വേങ്കോട് ശ്രീനാരായണ ഭവനിൽ പരേതനായ സുദർശനെൻറ ഭാര്യ നളിനാക്ഷി (68) നിര്യാതയായി. മക്കൾ: റെജി, ഷിബു, ഷൈനി. മരുമകൻ: ഗിരീശൻ (സൗദി). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.