ഓച്ചിറ: മേമന കുഴുവേലിത്തറയില്‍ പരേതനായ പരീതുകുട്ടിയുടെ ഭാര്യ ഉമ്മസ്സലുമ്മ (80) നിര്യാതയായി. മക്കള്‍: റുഖിയാബീവി, അബ്ദുല്‍ റഹ്മാന്, സൈനബ. മരുമക്കള്‍: ഷറഫ്, റഷീദാബീവി, ഷൗക്കത്തലി.