കോയിവിള: കുളങ്ങര വയലിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുശീലാമ്മ (70) നിര്യാതയായി. മക്കൾ: മായ, മനോജ്, മനേഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: കോമളൻപിള്ള, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.