കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കാടാംകുളം നെടുങ്ങോട്ട് ആരിരോ വീട്ടിൽ പ്രതാപചന്ദ്രൻനായർ (64-സത്യൻ) നിര്യാതനായി. ഭാര്യ: ഷീല. മകൻ: അഖിൽ. മരുമകൾ: കീർത്തി.