ഓച്ചിറ: പായിക്കുഴി ശിവാലയത്തിൽ രവീന്ദ്രെൻറ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: ഷീബ, ഷിജി (ദുബൈ), ഷേഖ. മരുമക്കൾ: തമ്പാൻ, സീന (ദുബൈ), അഡ്വ. രാജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.