ചവറ: പന്മന ഇടപ്പള്ളിക്കോട്ട പോരൂക്കര കൊച്ചുകണ്ടച്ചന് വീട്ടില്‍ പരേതനായ ജോസഫിെൻറ (റിട്ട. ഐ.ആര്.ഇ) ഭാര്യ എല്‍സി ജോസഫ് (80) നിര്യാതയായി. മക്കള്‍: ഐസക്, ലോറന്‍സ് (റിട്ട. കെ.എം.എം.എല്‍), മേബിള്‍, ജാസിമോള്, മനോജ് മോന് (യു.ടി.യു.സി സംസ്ഥാന ജോയൻറ് സെക്രട്ടറി, കെ.എം.എം.എല്‍ യു.ടി.യു.സി ജനറല്‍ സെക്രട്ടറി). മരുമക്കള്‍: ആലീസ്, അല്‍ഫോണ്‍സ, ആന്‍ഡ്രൂസ് (റിട്ട. കെ.എം.എം.എല്‍), രാജന്‍ബാബു, ഗോഡ് മോള്.