കുണ്ടറ: ഇളമ്പള്ളൂർ കോവിൽമുക്ക് ചിത്തിരയിൽ മുരളീധരൻപിള്ള (63) കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ലീതു, മേഘമ, മിഥിലമ. മരുമക്കൾ: സൂരജ് എസ്. നായർ, ബാലമുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ.