ചെങ്ങന്നൂർ: ആലാ പെണ്ണുക്കര കടവിലെ വീട്ടിൽ പരേതനായ കെ.ജെ. തോമസിെൻറ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞുമോൾ -72) നിര്യാതയായി. മക്കൾ: സിബി ഡാനിയേൽ, സുബി ജോർജ്. മരുമക്കൾ: ഡാനിയേൽ പി. വർഗീസ് (ജിജൻ മണ്ണിൽ, ബിസിനസ് മുംബൈ, എം.പി.സി.സി ജനറൽ സെക്രട്ടറി), ജോർജ് തോമസ് (സൗദി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പെണ്ണുക്കര ഇമ്മാനുവൽ മാർത്തോമാപള്ളി സെമിത്തേരിയിൽ.