മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ തെക്കേ വിളയിൽ വീട്ടിൽ പരമേശ്വരൻ ആചാരി (72) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ജ്യോതിലക്ഷ്മി, പി. രാജേഷ് (സി.പി.എം പൈനുംമൂട് ബ്രാഞ്ച് സെക്രട്ടറി), രഞ്ജിനി, രാജി. മരുമക്കൾ: ശ്രീകുമാർ, സന്തോഷ് കൃഷ്ണ.