ചെങ്ങന്നൂർ: ആറന്മുള മേപ്പുറത്ത് വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ എ.വി. സുമതി (റിട്ട. മുനിസിപ്പൽ ഉദ്യോഗസ്ഥ -79) നിര്യാതയായി. മക്കൾ: എം.ജെ. പ്രകാശ്, എം.ജെ. പ്രസാദ് (എ.സി.വി ന്യൂസ്, പത്തനംതിട്ട റിപ്പോർട്ടർ). മരുമക്കൾ: സൂര്യലത, എം.ആർ. കവിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.