ചേർത്തല: തെക്ക് പഞ്ചായത്ത് 10ാം വാർഡിൽ ഊടലിച്ചിറ പരേതനായ ഭാസ്കരെൻറ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ബി. സന്തോഷ് (മാരാരിക്കുളം വടക്ക് പ്രാഥമികാരോഗ്യകേന്ദ്രം), പ്രകാശൻ. മരുമക്കൾ: ബിന്ദു, ബിജിമോൾ.