മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അജി സദനത്തിൽ വാസുദേവൻ (85) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: അജിമോൻ, സജിമോൾ, ഷീജമോൾ. മരുമക്കൾ: സിന്ധു, ശിവരാമൻ ചെട്ടിയാർ, ദേവദാസ്.