ചാരുംമൂട്: കരിമുളയ്ക്കൽ പാണ്ടുവീട്ടിൽ ശിവരാമൻ നായർ (82) നിര്യാതനായി. മക്കൾ: ഗിരിജകുമാരി, രജിത കുമാരി, വേണുഗോപാൽ, ശ്രീദേവി. മരുമക്കൾ: ചന്ദ്രൻപിള്ള, ലീന, രാജീവ്, പരേതനായ ഉണ്ണിമേനോൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.