പത്തനംതിട്ട: പേട്ട ഷേഖ് മൻസിലിൽ റിട്ട. റേഞ്ചാഫീസർ എസ്. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഷരീഫാ ബീവി. മക്കൾ: റീന, ലീന, നീന. മരുമക്കൾ: ഷാനവാസ്, താജുദ്ദീൻ, ഷൈജു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.