തിരുവല്ല: ഊര്യപ്പടിക്കൽ പരേതനായ അഡ്വ. ഒ.സി. നൈനാെൻറ മകനും റിട്ട. ജില്ല ജഡ്ജിയുമായ ഒ.എൻ. നൈനാൻ (93)നിര്യാതനായി. ഭാര്യ: കോട്ടയം പനംപുന്നയിൽ കുടുംബാംഗം നളിനി. മക്കൾ: സുരേഷ് നൈനാൻ (സീനിയർ ജനറൽ മാനേജർ, വർക്സ്, എം.എം. പബ്ലിക്കേഷൻസ്, കോട്ടയം), ജസ്റ്റിസ് സതീഷ് നൈനാൻ (കേരള ഹൈകോടതി). മരുമക്കൾ: മീനു (വടക്കേടത്ത്, കല്ലേലി), എലിസബത്ത് (വലിയവീട്ടിൽ, തിരുവല്ല). സംസ്കാരം വ്യാഴാഴ്ച 12ന് തിരുവല്ല സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.