കോഴഞ്ചേരി: മാരാമണ്‍ മൂന്നുപങ്കില് എം.സി. മത്തായി (73- വിമുക്തഭടന്) നിര്യാതനായി. ഭാര്യ: റജീന. മക്കള്‍: മിനി, ബീന, ബിന്ദു, രജീഷ്, രജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാരാമണ്‍ സെൻറ് ജോസഫ്സ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍.