കോഴിമല: പുതുപ്പറമ്പിൽ പരേതനായ പി.ജെ. ജോണിെൻറ(വിമുക്തഭടൻ) ഭാര്യ അമ്മിണി ജോൺ (83) നിര്യാതയായി. മക്കൾ: പി.ജെ. ലാലി (പത്തനാപുരം), ഗ്രേസി ഫിലിപ്പ് (ഓതറ), പി.ജെ. ജോൺസൺ (എയർ കസ്റ്റംസ്, തിരുവനന്തപുരം). മരുമക്കൾ: കെ.ജെ. ഫിലിപ്പ്, ഏലിക്കുട്ടി ജോൺസൺ, പരേതനായ പി.എം. ജോസഫ്.