പാലാ: മാടപ്പള്ളിക്കുന്നേൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ബേബി സരോജം (62) നിര്യാതയായി. വൈക്കം ചെമ്മനത്തുകര എരപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഷ (എൽ.ഐ.സി, എച്ച്.എഫ്.എൽ, കോട്ടയം), അനീഷ് (ശ്രീഹരി കലക്ഷൻസ്, മുരിക്കുംപുഴ). മരുമക്കൾ: രാജശേഖരൻ നായർ (ഈരാറ്റുപേട്ട അർബൻ സൊസൈറ്റി), ജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുനിസിപ്പൽ പൊതുശ്മശാനത്തിൽ.