മുണ്ടക്കയം: പുലിക്കുന്ന് നെടുംപറമ്പിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: എൻ.കെ. സുരേഷ്കുമാർ (പേട്ട ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി), ശോഭന. മരുമക്കൾ: സിന്ധു സുരേഷ്, പരേതനായ റെജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.