ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ. ജോസഫ് (65- ബാബു) ആണ് മരിച്ചത്. ഭാര്യ: ശോഭന. മക്കൾ: ജിഷ, ജിനേഷ്. മരുമകൻ: ജോബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പള്ളം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.