നെടുംകുന്നം: വൃക്കസംബന്ധമായ അസുഖത്തിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച നെടുംകുന്നം തുണ്ടിപ്പറമ്പിൽ ടി.ആർ. സുരേന്ദ്രെൻറ (റിട്ട. ഗവ. ജീവനക്കാരെൻറ (അരുണാചൽ പ്രദേശ്) ഭാര്യ പി.എൻ. കമലാക്ഷി (64) ഹൃദയാഘാതം മൂലം മരിച്ചു. മക്കൾ: എസ്. സുകേഷ് കുമാർ, സുകന്യ കുമാരി. മരുമക്കൾ: പ്രിയങ്ക, ലിനു രാജൻ.