ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് പാറേൽപള്ളി വാത്തച്ചിറ തോമസ് (കുഞ്ഞോമാച്ചൻ -75)മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.
പാറേൽപള്ളി അൾത്താര ശുശ്രൂഷകനായിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മകൾ: നിധി (യു.കെ).