ആപ്പാഞ്ചിറ: പൂഴിക്കോൽ ഉള്ളാടൻകുന്നേൽ പരേതനായ കുഞ്ഞൂഞ്ഞിെൻറ ഭാര്യ കാർത്യായനി (94) നിര്യാതയായി. കോട്ടയം വല്യാട് തെറ്റാക്കരി കുടുംബാംഗമാണ്. മകൾ: ചെല്ലമ്മ. മരുമകൻ: പരേതനായ ജനാർദനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.