പാലയ്ക്കാട്ടുമല: കല്ലമ്പള്ളിൽ പരേതനായ ഫ്രാൻസിസിെൻറ മകൾ ത്രേസ്യാമ്മ (പെണ്ണമ്മ - 71) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ റോസമ്മ രാമപുരം, സിസ്റ്റർ എൽസ ഫ്രാൻസിസ്, എസ്.എച്ച് കോൺവൻറ് പൂവരണി), ജോസഫ്, കെ.എഫ്. ബേബി ചെറുപുഴ, ജോയി ഫ്രാൻസിസ്.