കങ്ങഴ: വെളുത്തിരിങ്കൽ കൃഷ്ണൻനായർ (84- തങ്കപ്പൻനായർ) നിര്യാതനായി. ഭാര്യ: പള്ളിക്കത്തോട് ലക്ഷ്മിമന്ദിരത്തിൽ (ഉമാവിലാസം) സരസ്വതിയമ്മ. മക്കൾ: അമ്പിളി കെ. നായർ, ആശ കെ. നായർ (അധ്യാപിക, കർദിനാൾ പടിയറ സ്കൂൾ, മണിമല). മരുമക്കൾ: രാധാകൃഷ്ണൻനായർ, സന്തോഷ്കുമാർ.