വൈക്കം: പരേതനായ സ്വാതന്ത്ര്യ സമരസേനാനി എ.എൻ. രാഘവൻ നായരുടെ മകൻ പുളിഞ്ചുവട് ഇടമന ശ്രീപത്മം റിട്ട. കെ.എസ്.ആര്.ടി.സി സൂപ്രണ്ട് ആര്. ശശികുമാര്‍ (68) നിര്യാതനായി. ഭാര്യ: ഓമന ചന്തിരൂര്‍ മാര്ക്കണ്ടേഴത്ത് കുടുംബാംഗം കാര്‍ത്യായനിയമ്മ. മക്കള്‍: ഗോപകുമാര്‍ (യു.എസ്.എ), ലക്ഷ്മി എസ്. കുമാര്‍ (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, വല്ലകം). മരുമക്കള്‍: സഹറ (യു.എസ്.എ), അഭിലാഷ് (മുട്ടത്തിപറമ്പില്മഠം, ആറാട്ടുകുളങ്ങര).