എലിക്കുളം: കണ്ണമുണ്ടയിൽ കെ.ആർ. സുരേഷ്കുമാർ (ഓമനക്കുട്ടൻ-60) നിര്യാതനായി. ഭാര്യ: പി.എം. പൊന്നമ്മ (റിട്ട. പ്രഥമാധ്യാപിക, സെൻറ് തോമസ് ഗവ. എൽ.പി സ്കൂൾ, സൗത്ത് പാമ്പാടി). മകൾ: ശിൽപ സുരേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാമ്പാടി കുറ്റിക്കൽ പ്രണവം വീട്ടുവളപ്പിൽ.