ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഫാത്തിമാപുരം ഹസീന മൻസിലിൽ ഷാജിയുടെ ഭാര്യ ഹസീന ഷാജി (47) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കൾ: ആദിൽ, ആമിന. മരുമകൻ: അമാൻ.