ശ്രീമൂലനഗരം: എടനാട് മൂഞ്ഞേലി പരേതനായ അന്തോണിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. കുറ്റിപ്പുഴ പാനികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജോസ്, റോയി, ബാബു, മേരി, ഡേവീസ്, മനോജ്. മരുമക്കൾ: ലൂസി, ഷൈനി, പരേതയായ ജയ, ജോയി, ലിജി, മഞ്ജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എടനാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.