തിരുവാങ്കുളം: കടുംഗമംഗലം ഞാൽപ്ലാക്കിൽ ഖാദിഭവൻ റിട്ട. ജീവനക്കാരൻ ഷെവ. എൻ.വി. ബേബി (61) നിര്യാതനായി. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, അന്ത്യോഖ്യ സിംഹാസന വിശ്വാസ തീർഥയാത്രാസംഘം കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അല്ലി ബേബി (എം.ജി.പി സ്കൂൾ അമ്പാടിമല) വരിക്കോലി ഇടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: യേശുദിൻ ബേബി, ഇഗ്നീഷ്യസ് ബേബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കരിങ്ങാച്ചിറ കത്തീഡ്രൽ സെമിത്തേരിയിൽ.