പള്ളുരുത്തി: ഇടക്കൊച്ചി പാടശേഖരം റോഡ് കണചക്കനാട്ട് വീട്ടിൽ പരേതനായ ആേൻറാ ഡിഫോൻസിെൻറ ഭാര്യ സിബിൾ (76) നിര്യാതയായി. മക്കൾ: ജൂണ, ജയിംസ്, ആൽബി, മിലാനി. മരുമക്കൾ: വിൻസി, മേരി, ജെയിംസ് ഫെർണാണ്ടസ്, പരേതനായ സ്റ്റാൻലി ഫെർണാണ്ടസ്. സംസ്കാരം വ്യാഴാഴ്ച ഇടക്കൊച്ചി സെൻറ്. ലോറൻസ് പള്ളി സെമിത്തേരിയിൽ.