കൂത്താട്ടുകുളം: വടകര പൈറ്റക്കുളം തോട്ടുങ്കൽ പരേതനായ ഇന്തായിയുടെ മകൻ റിട്ട. ബി.എസ്.എഫ് ടി.െഎ. ഡൊമിനിക് (54) നിര്യാതനായി. ഭാര്യ: വെള്ളാങ്കൽ കുടുംബാംഗം ഫിലോമിന. മകൾ: തെരേസ (അൽേഫാൻസ കോളജ്, പാലാ). 12 വർഷമായി കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.