പുന്നുരുന്നി: പനക്കപ്പാടത്ത് വീട്ടിൽ പരേതനായ രാഘവെൻറ മകൻ പി.ആർ. പ്രസാദ് (59) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: ബിനുദേവി (അധ്യാപിക, ഫാത്തിമ ഹൈസ്കൂൾ ഫോർട്ട്കൊച്ചി). മക്കൾ: മനുപ്രസാദ്, മിനുപ്രസാദ്.