തമ്മനം: അഞ്ചുമുറി പനക്കാട്ടംപിള്ളി റോഡിൽ പരേതനായ കിഴിപ്പിള്ളി പരീതിെൻറ മകൻ അബ്ദുൽ റഷീദ് (37)നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: അനീറ. മക്കൾ: റിസ്വാൻ, ഫാത്തിമ.