കിഴക്കമ്പലം: ഞാറള്ളൂര്‍ തളിയത്ത് ഇട്ടീര വര്‍ഗീസ് (84) നിര്യാതനായി. ഭാര്യ: അന്നം വര്‍ഗീസ്. മക്കൾ: അല്‍ഫോന്‍സ, റോസിലി, പ്രിന്‍സ്, ഷെബി. മരുമക്കൾ: വര്‍ഗീസ്, ബിജു, സബന, സുകേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.