ഫോർട്ടുകൊച്ചി: താനാട്ടുപറമ്പ് വീട്ടിൽ ടി.ജി. ആൻറണിയുടെ ഭാര്യ ഷില്ലി ആൻറണി(50)നിര്യാതയായി. മകൾ: ശ്വേത ആൻറണി. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 5ന് സെൻറ് തോമസ് അപ്പോസ്റ്റലേറ്റ് പള്ളിയിൽ.