ആലുവ: പാനായിക്കുളം പടിയത്ത് പരേതനായ അബൂബക്കറുടെ ഭാര്യ ഐശക്കുട്ടി (96) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദാലി, അബ്ദുല്ല, മൊയ്തീൻ, സലീം, ഫാത്തിമ. മരുമക്കൾ: ജമീല, സഫിയ, സബീറ, ഷാലിമ, സലീം. ഐശക്കുട്ടി അന്നമനട അയ്യാരിൽ കുടുംബാംഗമാണ്.