വാഴക്കുളം: മടക്കത്താനം തെങ്ങുംപിള്ളിൽ ജോസഫ് (കുഞ്ഞാപ്പൻ -82) നിര്യാതനായി. ഭാര്യ: മംഗലത്തിൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: ബാബു, സോഫി, സാബു (തെങ്ങുംപിള്ളിൽ ഫർണിഷിങ്സ്, വാഴക്കുളം), സോണി. മരുമക്കൾ: പ്രസന്ന, റോയി, സോണിയ, ജോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.