കാക്കനാട്: തൃക്കാക്കര ജഡ്ജിമുക്കിന് സമീപം പുതുവമൂല തോട്ടുപുറത്ത് ടി.ജി. ഗോപി (62)നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ദിവ്യ, ദീനുപ് (ഇന്‍ഫോപാര്‍ക്ക്). മരുമക്കള്‍: വിപിന്‍, ഹരിത.