കൂനംതൈ: പ്ലാക്കിപറമ്പിൽ പരേതനായ ഹനീഫയുടെ ഭാര്യ മറിയംബീവി (80) നിര്യാതയായി. മക്കൾ: നജ്്മ, റസിയ, സറീന, സിറാജ്, സൈഫുന്നിസ, റഹ്ന, ഷാനവാസ്. മരുമക്കൾ: പരേതനായ താഹ, നാസർ, ഷാജി, പരേതനായ മുഹമ്മദാലി, അബ്ബാസ്.