മാറനല്ലൂര്‍: തൂങ്ങാംപാറ ഒടുക്കത്ത് വിളാകത്ത് വീട്ടില്‍ വി. ശശിധരന് (71) നിര്യാതനായി. ഭാര്യ: കെ. വസന്ത. മക്കള്‍: ലേഖ, ഷീജ, രതീഷ്. മരുമക്കള്‍: എം.ടി. സന്തോഷ്കുമാര്‍, ബി. രാജേഷ്ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.