മാറനല്ലൂര്‍: ചീനിവിള ചിറ്റാക്കോട് ഇന്ദീവരത്തില്‍ പരേതനായ മാധവന് പിള്ളയുടെ ഭാര്യ ഇന്ദിരാദേവി (85) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍ (റിട്ട. സെക്രേട്ടറിയറ്റ്), സന്ധ്യാറാണി. മരുമക്കള്‍: ആര്. സരസ്വതി അമ്മ, കെ. ഗോപാലന് നായര്‍ (വിമുക്തഭടന്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.