നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് ആലുനിന്നവിളവീട്ടിൽ ലില്ലി (75-പൊന്നമ്മ) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസ്. മക്കൾ: ശശികുമാർ(ജോയി), ശോഭി. മരുമകൻ: ഷാജി. പ്രാർഥന ശനിയാഴ്ച രാവിലെ പത്തിന്.