ആറ്റിങ്ങല്‍: വട്ടവിള ശ്രീശബരിയില്‍ രാമചന്ദ്രന് (69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രജീഷ്, അജീഷ്. മരുമകള്‍: ശിൽപ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.