ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ എ.ജെ. കോളജിനു സമീപം ശ്യാമളാലയത്തില്‍ ശങ്കരന്‍നായര്‍ (65) നിര്യാതായി. ഭാര്യ: ശ്യാമളകുമാരി. മക്കള്‍: സിന്ധുകുമാരി, സന്തോഷ്കുമാര്‍. മരുമക്കള്‍: രവിചന്ദ്രന്‍, സിതാര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.