കടയ്ക്കൽ: ഇളമ്പഴന്നൂർ നെടുമൺപുരം കാവതിയോട് വീട്ടിൽ സുശീലൻ (57) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: അഭയ. മരണാനന്തര ചടങ്ങ് ഒക്ടോബർ അഞ്ചിന് രാവിലെ ഒമ്പതിന്.