കൊല്ലം: കാവടിപ്പുറം നഗർ-120 വൈറ്റ് ഹൗസിൽ (കരാളത്ത്) പരേതനായ കെ. കരുണാകരെൻറ ഭാര്യ ഭാർഗവി (101) നിര്യാതയായി. മക്കൾ: പരേതയായ അമൃതവല്ലി, സോമരാജൻ, ദേവരാജൻ, രമാദേവി, ബാബുരാജൻ. മരുമക്കൾ: പരേതനായ പ്രഭാകരൻ, ശാന്താകുമാരി, ബേബി സരോജം, ബ്രഹ്മാനന്ദൻ, ജ്യോത്സന. മരണാനന്തരചടങ്ങുകൾ 30ന് രാവിലെ എട്ടിന്.