ഓച്ചിറ: മേമന കരാലില്വീട്ടില് പരേതനായ ദിവാകരെൻറ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: മോളമ്മ, മണിയമ്മ, കുഞ്ഞുമോന്, പ്രകാശ്, രാജു. മരുമക്കള്‍: അരുണന്, മോഹന്‍ദാസ്, ചന്ദ്രിക, ഷീജ, വിനീഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.