പുന്നപ്ര: വണ്ടാനം പതിനഞ്ചിൽ പരേതനായ ഉമ്മർ കുഞ്ഞിെൻറ ഭാര്യ ഖദീജ ഉമ്മ (97) നിര്യാതയായി. മക്കൾ: മുസ്തഫ (പെരുമരം), അബ്ദുൽ റസാഖ്, പരേതനായ ഇബ്രാഹീം കുട്ടി. മരുമക്കൾ: സുബൈദ, സൈനബ, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ.