മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാംവാർഡ് തോപ്പിൽ പരേതനായ ഹമീദ്കുഞ്ഞിെൻറ മകൻ മുഹമ്മദ്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസീന, ഹാഷിം, റസീന, ഫൈസൽ. മരുമക്കൾ: ഷാഹുൽഹമീദ്, നജുമ, റഫീക്ക്, റജീന.